13:23, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wiki13970(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാണുവിൻകൂട്ടരേ നമ്മുടെ നാടിന്റെ
വേദന നിറഞൊരു നിലവിളികൾ
കൊറോണയെന്നൊരുമഹാ മാരി തൻ .
ലോകം വിഴുങ്ങുന്നതുകാണുന്നില്ലേ .
കണ്ണിൽ കഴിയാതൊരുമഹാമാരി .
കൊറോണയെന്നൊരു വൈറസാന്നെ ലോകം വിറപ്പിച്ചുകൊണ്ടവൻ .
അതിവേഗംപടരുന്നു കാട്ടു തീയായി
വിദ്യയിൽ കേമനാംമാനവരൊക്കെയും
വിധിയിൽപകച്ചു നിന്നിടുമ്പോൾ .
ഒട്ടുമേ പിടികൂടാതെവിലസുന്നു
ലോകമെങ്ങുംഭീഷണിയായി
കൊറോണഎന്നൊരു വൈറസാന്നെ .
ഈ മഹാമാരിതൻനേർക്കുനേർ പ്രതിരോധം
വ്യക്തിശുചിത്വംഅതൊന്നുമാത്രം .
സോപ്പുപയോഗി ച്ചു കൈകഴുകീടുക നാം
ഓരോനിമിഷവും മറന്നീടാതെ
നമ്മുടെ സർക്കാർ പറയുന്നവാക്കുകൾ
അതു പോലെ കേട്ടീടുക നാം
വ്യക്തി ശുചിത്വംഅതൊന്ന് മാത്രം
കൊറോണയെന്നൊരു മഹാമാരിയെഅകറ്റിടുക നാം