നമുക്ക് പോരാടിടാം കൈകകൾ സോപ്പിട്ട് കഴുകിടാം മാസ്ക് ധരിച്ച് പോരാടിടാം നമുക്ക് നമ്മളെസംരക്ഷിക്കാം വ്യക്തി ശുചിത്വം പാലിച്ചും നമ്മുടെ നാടിനെ സംരക്ഷിക്കാം ഒന്നായി പോരാടിടാം കൊറോണ വൈറസിനെ തുരത്തി ഒന്നിച്ചു പോരാടിടാം