ഉള്ളിനുള്ളിൽ നീയെന്ന സത്യം. ഉൾഭയത്തോടെയോർക്കുന്നു. എന്തിനായ് അവതരിച്ചു നീ. മണ്ണിനെ കരയിക്കാനൊ.... എന്തിനായ് കാട്ടുന്നു ക്രിയകൾ നീ ആരോതിത്തന്നു നിൻചെവിയിൽ. എടുക്കുന്നു ജീവനുകൾ നീ. കൊടുക്കാനയ്യോ -കഷ്ടം നിനക്കാവതില്ലല്ലോ-ജന്മം