മനം പോലെ മാനവും ഇരുളുന്നു വീണ്ടും പെയ്തൊഴിയുന്നില്ല ഒരു തുള്ളി പോലും...!! ഘനമേറെയാണുതാനും ആർത്തലച്ചു പെയ്യണം ലഘുവായി വീണ്ടും വാനിലേക്കുണർന്നുയരാൻ ഈ ചക്രമിതുപോൽ തുടരുവാൻ.....