13:02, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26014e(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 2 }} <center> <poem> നമുക്ക് പോര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമുക്ക് പോരാടിടാം
കൈകകൾ സോപ്പിട്ട് കഴുകിടാം
മാസ്ക് ധരിച്ച് പോരാടിടാം
നമുക്ക് നമ്മളെസംരക്ഷിക്കാം
വ്യക്തി ശുചിത്വം പാലിച്ചും
നമ്മുടെ നാടിനെ സംരക്ഷിക്കാം
ഒന്നായി പോരാടിടാം
കൊറോണ വൈറസിനെ തുരത്തി
ഒന്നിച്ചു പോരാടിടാം