ഗവ. എൽ. പി. എസ്സ്. കിഴക്കനേല/അക്ഷരവൃക്ഷം/കാക്ക

13:01, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps kizhakkanela (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാക്ക <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാക്ക
<poem>നീയാണ് ശ്രേഷ്ഠൻ

നീയാണ് ഉത്തമൻ നീയാണ് പ്രഗത്ഭൻ നീയാണ് അഗ്രജൻ

നീയില്ലെങ്കിൽ ലോകമില്ല നീയില്ലെങ്കിൽ മനുഷ്യരില്ല നിനക്കു വന്ദനം നിനക്കു വന്ദനം

നീകറുപ്പനാണെങ്കിലും നീ വെളുപ്പനാണ് നീ വെളുപ്പ നല്ലെങ്കിൽ നീ ഇങ്ങനെ വൃത്തിയാക്കില്ലല്ലോ

നിൻ്റെ വില ഞാൻ മനസിലാക്കുന്നു

നിന്നെയോർത്ത് അഭിമാനിക്കുന്ന
<poem>
ആര്യ S
4A ഗവ. എൽ. പി. എസ്സ്. കിഴക്കനേല
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത