നീയാണ് ശ്രേഷ്ഠൻ
നീയാണ് ഉത്തമൻ
നീയാണ് പ്രഗത്ഭൻ
നീയാണ് അഗ്രജൻ
നീയില്ലെങ്കിൽ ലോകമില്ല
നീയില്ലെങ്കിൽ മനുഷ്യരില്ല
നിനക്കു വന്ദനം
നിനക്കു വന്ദനം
നീകറുപ്പനാണെങ്കിലും
നീ വെളുപ്പനാണ്
നീ വെളുപ്പ നല്ലെങ്കിൽ
നീ ഇങ്ങനെ വൃത്തിയാക്കില്ലല്ലോ
നിൻ്റെ വില ഞാൻ മനസിലാക്കുന്നു
നിന്നെയോർത്ത് അഭിമാനിക്കുന്ന