13:00, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42224(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= രസം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാമലയുടെ മുകളിൽ കയറുവാനെന്ത് രസം
പാറിപ്പറക്കുന്ന പക്ഷികൾക്കിടയിൽ പറക്കുവാനെന്ത് രസം
മൂളിപ്പാട്ടുപാടും കാറ്റിന് ചെവിയോർക്കാനെന്ത് രസം
തുള്ളികളിക്കും കടലിൽ ചാടിക്കളിക്കുവാനെനന്ത് രസം
ഇതെല്ലാമുള്ളൊരു നാട്ടിൽ ജീവിക്കുവാനെന്ത് രസം
ഈ രസങ്ങൾ കളയാതെ നോക്കുവാൻ എനിക്ക് കഴിയണം