12:56, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Skkkandy(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട് = ചങ്ങാത്തം | color=3 }} <poem> <center> <p> ഇലത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചങ്ങാത്തം
ഇലത്താളുകൾ പറയും
കുളിർമഴയായ് വന്ന്
തന്നെ ഉണർത്തിയ
മഴത്തുള്ളികളോട്
ചങ്ങാത്തം
കൂടിയ കഥ........
വസന്തങ്ങൾ
കടന്നു പോയിട്ടും
ഓർമ്മത്താളുകളിൽ നിന്നും
ചിതലരിക്കാതെ പോയ
ആ കടലാസുതുണ്ടിലെ
ചങ്ങാത്ത
കഥ