മാസ്ക് ധരിക്കുവിൻ കൂട്ടുകാരെ വീട്ടിലിരിക്കുവിൻ കൂട്ടുകാരെ വ്യക്തി ശുചിത്വം പാലിക്കുവിൻ വാർത്തകൾ വായിക്കിൻ കൂട്ടുകാരെ ഒന്നിച്ചു പൊരുതാം കൂട്ടുകാരെ കൊറോണയെ തുരത്താം കൂട്ടുകാരെ ലോകനാടിന്റെ നന്മക്കായി ഒന്നായി ചേരാം കൂട്ടുകാരെ.