അകന്നിരുന്നാൽ അടുത്തിരിക്കാ൦ അടുത്തിരുന്നാൽ അകലെപോകാ൦ കൈ കഴുകീടാ൦ നന്നായി മൂക്കു൦,വായു൦ പൊത്തീടാ൦ കൊറോണയെന്ന വിപത്തിനെ നേരിടാൻ ഒറ്റക്കെട്ടായ് നിന്നീടാ൦ മനസ്സു കൊണ്ട് അടുത്തിരിക്കാ൦ സ്നേഹിച്ചിടാ൦ നാടിനെ.....