12:49, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13910(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വർണ ചിറകുള്ള പൂമ്പാറ്റേ
പാറിപറക്കുന്ന പൂമ്പാറ്റേ
പൂന്തേനുണ്ണാൻ പൂവുകൾ തേടി
പാറിപ്പറക്കുന്ന പൂമ്പാറ്റേ
എന്തൊരു ചന്തം നിൻ ചിറക്
എങ്ങനെ കിട്ടി പൂഞ്ചിറക് ?
നൃത്തം ചെയ്‌തു കളിയ്ക്കാൻ നിന്നെ
ആരു പഠിപ്പിച്ചു പൂമ്പാറ്റേ?
നിന്നോടൊത്തു കളിച്ചീടാൻ
വന്നോട്ടെ ഞാൻ പൂമ്പാറ്റേ
പൂങ്കരാളാണ് നീ പൂമ്പാറ്റേ
എന്റെ തേൻ കരളാണു നീ പൂമ്പാറ്റേ .