ഗവ. യൂ.പി.എസ്. പുതിച്ചൽ/അക്ഷരവൃക്ഷം/കുഞ്ഞുപാട്ട്

12:43, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44245 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കുഞ്ഞുപാട്ട് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുഞ്ഞുപാട്ട്


ലോകം വിറപ്പിച്ച വൈറസിനെ
നമ്മൾ വരച്ച വരയിലാക്കും
മുറ്റത്തു വരച്ചൊരു വരക്കുള്ളിൽ കൈകൾ കഴുകി കളിക്കുമ്പോൾ
പുറത്തു നിന്നു കൂട്ടുകൂടാൻ കുറുമ്പു കാട്ടും കൊറോണയേ
അകത്തു മാടി വിളിക്കില്ല
പുറത്തു നിന്നോടിക്കോ
     

ശ്രീനന്ദ.പി.എസ്.
1ബി. ഗവ.യു.പി.എസ്.പുതിച്ചൽ.
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത