കൂട്ടരേ വന്നിടു കളിച്ചിടാം
അവധിക്കാലം ആഘോഷിക്കാം
വേണ്ട വേണ്ട വേണ്ട വേണ്ട കൂട്ടരേ
പുറത്തിറങ്ങി കളിക്കരുതേ നിങ്ങൾ
ഗവൺമെന്റ് പറഞ്ഞതെല്ലാം മാനിച്ചിടാം
വീട്ടിലിരുന്ന് കൊറോണക്കെതിരെ പോരാടാം
വീടും പരിസരവും വൃത്തിയാക്കീടാം
ഇടയ്ക്കിടക്ക് കൈകൾ നമുക്ക് കഴുകീടാം
ഒറ്റക്കെട്ടായ് നമ്മുടെ നാടിനെ സംരക്ഷിക്കാം
മുന്നേറാം മുന്നേറാം ഒരുമയോടെ