മനുഷ്യമക്കളെ ഉണരു ജാഗ്രതെയോടെ വർത്തിക്കു അധികാരികളെ അനുസരിക്കു കൈകൾ സോപ്പിട്ട് കഴുകു പുറത്തിറങ്ങാതെ വീട്ടിലിരിക്കു പരിഭ്രാന്തി അരുതേ പൊതുസ്ഥലങ്ങളിൽ പോകരുതേ ഒറ്റക്കെട്ടായി കൊറോണയെ തുരുത്താം പ്രകൃതിയെ പരിപാലിക്കുക മണ്ണിനെ ശുദ്ധിയായി കാക്കു പ്രകൃതി നമ്മളെ സംരക്ഷിക്കും മഹാവ്യാധിയുടെ കാലത്ത് സ്വന്തം കുടുംബത്തെ മറന്ന് രോഗിക്കായി പണിയെടുക്കുന്ന ഭൂമിയിലെ മാലാഖമാരെ ഒാർക്കുവിൻ നന്ദിയോടെ ഒാർക്കുവിൻ