എങ്ങനെ മനുജാ നിനക്കു സാധ്യം സ്നേഹമയിയാം അമ്മയെ ഇല്ലാതാക്കാൻ അമ്മയാം ഭൂമി തൻ പൈതങ്ങളെ നന്മയാം മാർഗങ്ങൾ ചൊല്ലി പഠിപ്പിക്കവെ അമ്മ തൻ പഠങ്ങളെ നിശ്ശങ്കം എതിർക്കും പൈതൽ നീ ....... നീ എത്ര ക്രൂരൻ അറിയുന്നുവോ നീ നിന്നെ തന്നെ !