ഒരുമയുടെ അതിജീവനം
ചെയ്തതിനുള്ള കൂലിയാണിന്നീ ദിനങ്ങൾ എണ്ണി കഴിയുന്നത്..... മണ്ണിനോടു ചെയ്ത പാപങ്ങൾക്ക് അവർ എണ്ണിയെണ്ണി പകരം ചോദി- ക്കുന്നത് കണ്ടു കേട്ട് മടുത്ത് ലോകം