ഏച്ചൂർ സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പല്ലി

12:14, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പല്ലി

പല്ലി പല്ലി നീയെന്തേ
ചുമരിൽ പറ്റിയിരിയ്ക്കുന്നു
പ്രാണികളൊന്നും വന്നില്ലേ
ഭിത്തിയിലോടി നടക്കാനുള്ള
അത്ഭുത സിദ്ധി നിനക്കാരു തന്നു
വാലുമുറിക്കാൻ നോക്കേണ്ട
രക്ഷപ്പെടുവാൻ നേക്കേണ്ട
പെട്ടിക്കുള്ളിൽ നീയിട്ട
മുട്ടകൾ ഞാൻ പൊട്ടിയ്ക്കും

ദേവാജ്ഞന
5 ഏച്ചൂർ സെൻട്രൽ എൽ.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത