12:13, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Yesodharan(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നിന്നിലൂടെ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രാഷ്ട്രത്തിൻ നിലനിൽപ്പ്
നമ്മൾ തൻ കടമയല്ലോ?കവിത
ശുചിത്വമുള്ളൊരു ഭാരതം
ഭാവി തന്നുടെ വാഗ്ദാനം
വ്യക്തി ശുചിത്വത്തിൻ മേൽ
മൂവർണ്ണക്കൊടി പാറിക്കാം
പോരാടും നാം
ഒന്നിച്ചാന്നായ്
ആരോഗ്യമുള്ള നാടിനായ്
കാത്തു കൊള്ളാം
മണ്ണും വിണ്ണും വെള്ളവും
അതുപോൽ മർത്ത്യ ജീവനും