12:11, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36412(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഒത്തുപിടിച്ചാൽ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൈ കഴുകാം ...കൈ കഴുകാം
കൈ കഴുകീടാം ...
കൊറോണയെ തുരത്തുവാനായി
കൈ കഴുകീടാം ...
ഒത്തു നിന്ന് നേരിടാനായി
ഇന്നകന്നീടാം ...
നാളെയൊത്തുചേരാനായി -
ഇന്നകന്നീടാം