മറന്നു പോകയോ ശുചിത്വമെന്നു- ള്ളോരീ മൂന്നക്ഷരം. വൃത്തിയായ് നടന്നിടേണം. വൃത്തിയിലെല്ലാം അടുക്കിടേണം. എന്നുമെന്നും ശുചിത്വപാലകരാവണം. ജാഗ്രതയോടെ നടന്നിടേണം എന്നുമെന്നും ചെയ്തീടുവാൻ. നമ്മളെല്ലാം മറക്കരുതെ....