സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/അക്ഷരവൃക്ഷം/ജാഗ്രത

12:08, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44334 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രത


കൊറോണയുണ്ടിപ്പോൾ കൊറോണയുണ്ടിപ്പോൾ
കൊറോണയൊരു കൃമികീടമത്രേ
അഖിലാണ്ഡലോകവും നശിപ്പിച്ചുകൊണ്ട്
പടരുന്നു അതിവേഗം കാട്ടുതീയായി
പരക്കാതിരിക്കാൻ വീടുകളിലിരിക്കാം
കൈകൾ ശുദ്ധമാക്കാം ശുചിത്വം പാലിക്കാം
തൊടണ്ട മുഖം മൂക്കും കണ്ണുകളും
പുറത്തുപോയി വന്നാൽ
ശുചിയാക്കാം കൈകൾ ഇരുപത് നിമിഷം



 

നിഖിത ആർ.ബി
4 B സെൻറ് മാത്യൂസ്‌ എൽ പി എസ് കുച്ചപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത