പടർന്നുപിടിച്ചൊരു വൈറസ് പാറി നടക്കുന്ന വൈറസ് പടരാതെ പകരാതെ നോക്കുവാനായി ... വീട്ടിലിരിക്കുക കൂട്ടുകാരെ അവധി ദിനങ്ങൾ ഇനിയും വരും ആസ്വദിച്ച് കളിച്ചുല്ലസിക്കാൻ വൃത്തിയോടിത്തിരി കാത്തിരുന്നാൽ. പടരാതെ പകരാതെ നോക്കുവാനായ് വീട്ടിരിക്കുക കൂട്ടുകാരെ. സ്കൂളിൽ പോകാതെ പാടത്തു കളിക്കാതെ വീട്ടിലിരിക്കുക കൂട്ടുകാരെ വിനോദവിജ്ഞാന പ്രവൃത്തികളാൽ ആനന്ദമാക്കുക