12:05, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44417(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= റോസാപ്പൂവ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാനൊരു റോസാപ്പൂവാണെ
എന്നുടെ പേര് പനിനീർപ്പു
എന്നെ കാണാൻ പാറിവരും
പൂമ്പാറ്റകളും തുമ്പികളും
പൂന്തോട്ടത്തിന്നലങ്കാരം
ഞാനാണല്ലോ പനിനീർപ്പു
കാറ്റത്താടി രസിക്കുംഞാൻ
സുഗന്ധ വാഹിനിയാകും ഞാൻ