ജി എം എൽ പി എസ് മംഗലശ്ശേരി/അക്ഷരവൃക്ഷം/കൊറോണ

11:54, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

കൊറോണയല്ലേ കൂട്ടുകാരേ
പോയീടല്ലേ പുറത്തെങ്ങും

സോപ്പും സാനിറ്റൈസറുമിട്ട്
കൈകൾ രണ്ടും കഴുകേണം

വ്യക്തി ശുചിത്വം പാലിക്കേണം
വൃത്തിയോടെ നടക്കേണം

കൂട്ടം കൂടി നിൽക്കരുതേ
കൊവിഡു നമ്മെ പിടികൂടും

അവധിക്കാലം സുന്ദരമാക്കി
വീട്ടിൽത്തന്നെ കഴിഞ്ഞീടാം

മഹാമാരിയാം കൊറോണയെ
തുരത്തി നമുക്കോടിക്കാം.

 

അമീന
4A ജി.എം. എൽ.പി.സ്കൂൾ മംഗലശ്ശേരി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത