11:35, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38731(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രതീക്ഷ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകത്തെ മുട്ടുകുത്തിച്ചു വിലസുകയാണവൻ ഇവിടെ
കൊറോണയെന്നൊരു ജീവി
ഭരിക്കുകയാണ് ലോകം
വിറങ്ങലിക്കുന്ന ലോകത്തിനു മുന്നിൽ
നിരാശമാത്രം
പ്രതിരോധമത്രേ പ്രതിവിധി
ഉണരണം നമ്മൾ
മനസ്സുകൊണ്ടാടുത്തു സാമൂഹികമായി അകലാം
മഹാമാരിയെ മറികടക്കാം
നമുക്ക് നമ്മെ രക്ഷിക്കാം