11:34, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alpselamkulamsouth(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പരിസര ശുചിത്വം | color= 4}} <ce...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മനുഷ്യർ ചെയ്തിടും പ്രവർത്തിയാൽ
നശിച്ചുപോകുന്നു പ്രകൃതിയും
പരിസരം മലിനമാക്കി യാൽ
തേടിയെത്തും മാരക രോഗങ്ങൾ നമ്മെ
മാലിന്യങ്ങൾ എന്തുതന്നെയായാലും
വേണ്ട രീതിയിൽ സംസ്കരിച്ചീടുക
പരിസരം വൃത്തി ഉണ്ടെങ്കിലേ
നല്ല ആരോഗ്യം വാണീടൂ
നല്ല ആരോഗ്യത്തിനായി
നല്ല നാളേക്കായി
പരിസര ശുചിത്വം പാലിക്ക നാം.