11:30, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DEV(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അതിജീവനം | color= 4 }} <center><poem> നേരിടാം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം
നേരിടാം നമുക്കീ മഹാമാരിയെ
മുന്നോട്ടു പോകാം അതി-
ജീവനത്തിന്റെ കൈയ്യുമായി
നാളെ അടുക്കുവാനായിന്നകലം പാലിക്കാം
പുസ്തകങ്ങളെ ചങ്ങാതിയാക്കാം
കഥയും കവിതയും വരയും നിറയ്ക്കാം
അതിജീവിച്ചിടാം നമുക്കീ മഹാമാരിയെ
വൃത്തിയായ് കൈ കഴുകി തോൽപ്പിച്ചിടാം
പ്രണമിച്ചിടാം നമുക്കാതുര സേവകരേയും പോലീസിനെയും
അനുസരിച്ചിടാം നമുക്ക് സർക്കാരിനെ
അഭിനന്ദിച്ചിടാം ലോക ജനതയേയും..