11:06, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അകലം | color= 4 }} <poem> <center> ഒരു സുപ്രഭാത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അകലം
ഒരു സുപ്രഭാതത്തിൽ മുറ്റത്തെ
മാവിൻ്റെ കൊമ്പിൽ നിന്നു ഒരു
ചെറുകിളി പാടി നല്ലൊരീണം
ഉറക്കമുണർന്നുവരുന്നൊരെൻ്റെ
ഉണ്ണിക്കുകാതിൽ കുളിർമ്മയേകി
നീ എൻ അരികിൽ ഉള്ളകാലം
ഞാൻ എന്നിൽ ഉള്ളപോലെ
നീ എന്നെ വിട്ട് പോയന്നാൾ മുതൽ
എൻ ജന്മം നിന്നിൽ പൊഴിഞ്ഞുപോയി