കല്ല്യാശ്ശേരി സൗത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/വെള്ളം പാഴാക്കരുത്

വെള്ളം പാഴാക്കരുത്

കുഞ്ഞിക്കുരങ്ങന്റെ കാട്ടിൽ ധാരാളം മരങ്ങളും പഴങ്ങളും പൂക്കളും പക്ഷികളും മൃഗങ്ങളും ഉണ്ടായിരുന്നു. പെട്ടെന്നൊരു അസുഖം ആ കാട്ടിൽ പടർന്നു പിടിച്ചു. അസുഖത്തിൽ നിന്ന് രക്ഷപ്പെടാൻ പല വഴികളും ഉണ്ടായിരുന്നു. കുഞ്ഞിക്കുരങ്ങൻ നന്നായി കൈ കഴുകും. കുഞ്ഞിക്കുരങ്ങന് ഒരു കാര്യം ഓർമ്മയില്ല കൈ കഴുകുമ്പോൾ ടാപ്പ് തുറന്നു വച്ചത് അവൻ മറന്നു പോയി. വെള്ളം പാഴാക്കാതെ കൈ കഴുകണമെന്ന് അവന്റെ അമ്മ പറഞ്ഞിട്ടുണ്ടായിരുന്നു. അവന്റെ അമ്മ അവനെ വഴക്കുപറഞ്ഞു ,പിന്നെ കുഞ്ഞിക്കുരങ്ങൻ ടാപ്പ് തുറന്നു വച്ചിട്ടില്ല

അമോഘ് ആനന്ദ്
2 എ കല്ല്യാശ്ശേരി സൗത്ത് യു പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ