ഏച്ചൂർ സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മരംകൊത്തി

മരംകൊത്തി

മരത്തിൽ പണിയും പെരുന്തച്ചൻ
മരമെല്ലാം തുളയ്ക്കും
തടി തുളച്ച് കൂടാക്കും
ആരാണെന്ന് അറിയില്ലേ
 

സനയ്.കെ
1 ഏച്ചൂർ സെൻട്രൽ എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത