ഗവ. മോ‍ഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം

21:16, 9 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Girlskollam (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
ഗവ. മോ‍ഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം
വിലാസം
കൊല്ലം

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
തമിഴ്
ഇംഗ്ളിഷ്
അവസാനം തിരുത്തിയത്
09-02-2010Girlskollam





ചരിത്രം

കൊല്ലം ജില്ലയിലെ വളരെ പ്രശസ്തമായ ഒരു വിദ്യാലയമാണ്. 1850 ല്‍ ശ്രേഷ്ഠ ആയില്യം തിരുനാള്‍ മഹാരാജാവാണ് സ്കൂള്‍ തുടങ്ങിയത്. ഉയര്‍ന്ന ജാതിക്കാര്‍ക്ക് മാത്രമായിരുന്നു ആദ്യകാലങ്ങളില്‍ പ്രവേശനം.പെണ്‍കുട്ടികള്‍ക്ക് മാത്രമേ പ്രവേശനം നല്‍കുന്നുള്ളൂ ഇന്റ്യയിലെ ആദ്യത്തെ വനിതാ മേയായ ശ്രീമതി സബിതാബീഗം ഈ സ്കുളിലെ പൂര്‍വ വീദ്യാര്‍ഥിയാണ്.കൊല്ലം നഗരത്തിലെ പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളാണ് ഇവിടത്തെ വിദ്യാര്ത്ഥിനികള്‍

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി