10:53, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Yesodharan(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കേരളം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാളികേരം തിങ്ങും നാട്
ദൈവത്തിന്റെ സ്വന്തം നാട്
മാമലകൾ ഉയരും നാട്
കേരളമാം കൊച്ചു നാട്
ജാതിമതഭേദമില്ല
വർഗ്ഗവർണ്ണചിന്തയില്ല
ഭാഷ ദേശ ഭേദമില്ല
നമ്മളൊന്നാണെന്നുമെന്നും.