മട്ടന്നൂര്.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
കേരളം      

നാളികേരം തിങ്ങും നാട്
ദൈവത്തിന്റെ സ്വന്തം നാട്
മാമലകൾ ഉയരും നാട്
കേരളമാം കൊച്ചു നാട്
ജാതിമതഭേദമില്ല
വർഗ്ഗവർണ്ണചിന്തയില്ല
ഭാഷ ദേശ ഭേദമില്ല
നമ്മളൊന്നാണെന്നുമെന്നും.

ഫർഹ ഫാത്തിമ പി
7 D മട്ടന്നൂർ.എച്ച് .എസ്.എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത