എ.എൽ.പി.എസ് അമ്പലക്കടവ്/അക്ഷരവൃക്ഷം/മിസ്റ്റർ കൊറോണ വൈറസ്

10:46, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48505 (സംവാദം | സംഭാവനകൾ) ('{{BoxTop1</p> | തലക്കെട്ട്= മിസ്റ്റർ കൊറോണ വൈറസ് <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{{BoxTop1

| തലക്കെട്ട്= മിസ്റ്റർ കൊറോണ വൈറസ് | color= 4 }}

അമ്മുവിൻറെ അച്ഛൻ കടയിൽനിന്നും സാധനങ്ങൾ വാങ്ങി.കൂട്ടത്തിൽ അമ്മുവിന് ചോക്ലേറ്റും, അച്ഛന്റെ കയ്യിൽ നിന്നും അവൾ ചോക്ലേറ്റ് വാങ്ങി, ആർത്തിയോടെ തിന്നാനൊരുങ്ങിയപ്പോളാണ് 'അമ്മ പറഞ്ഞത് കൈ കഴുകി തിന്നു മോളെ ,ഇല്ലെങ്കിൽ അണുക്കൾ ചോക്ലേറ്റിലൂക്കോടെ നിന്റെവയറിലെത്തും. ഇപ്പോൾ കൊറോണയൊക്കെ ഉള്ളതല്ലേ .അത് കേട്ട അമ്മു വേഗം കൈ കഴുകി ,'അമ്മ അവളെ അഭിനന്ദിച്ചു, വൈറസിനെ തോൽപിച്ച എന്നും പറഞ്ഞു അമ്മു ചോക്ലേറ്റുമായി അനിയന്റെ അടുത്തേക്കോടി.

രിഹ്മ
4 C എ എം ൽ പി സ്കൂൾ അമ്പലക്കടവ്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ