10:43, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheeba S(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വരും വീണ്ടും <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകത്തെ കാർന്ന് തിന്നും
മഹാമാരിയാം കൊറോണേ
നീ കരുതിയോ,
കളിച്ചും ചിരിച്ചും സ്കൂളിൽ പോയിരുന്ന
ആ നല്ല ദിനങ്ങൾ നീ കവർന്നെടുത്തുവെന്ന്!
ഞങ്ങൾ വരും ആ അങ്കണ മുറ്റത്തേക്ക്,
കരുതലോടെ, കാത്തിരിപ്പോടെ!