എന്നുടെ വീടിനു മുറ്റത്ത് 'അമ്മ നട്ടൊരു ചാമ്പക്ക നിറയെ കായകൾ നിറഞ്ഞു നിൽക്കും ചുവന്നു നിൽക്കും ചാമ്പക്ക തിന്നാൻ എന്തൊരു രസമാണ് ...