പല്ലി പല്ലി നീയെന്തേ ചുമരിൽ പറ്റിയിരിയ്ക്കുന്നു പ്രാണികളൊന്നും വന്നില്ലേ ഭിത്തിയിലോടി നടക്കാനുള്ള അത്ഭുത സിദ്ധി നിനക്കാരു തന്നു വാലുമുറിക്കാൻ നോക്കേണ്ട രക്ഷപ്പെടുവാൻ നേക്കേണ്ട പെട്ടിക്കുള്ളിൽ നീയിട്ട മുട്ടകൾ ഞാൻ പൊട്ടിയ്ക്കും