വാരാന്ത്യത്തിൽ ഒത്തുചേരും എ൯ അച്ഛ൯ ഇപ്പോൾ എപ്പോഴുമെ൯ കൂടെ അച്ഛനൊപ്പം കളിച്ചും രസിച്ചും എ൯ അവധിക്കാലം ഞാനാസ്വദിക്കുന്നു. കളിക്കൂട്ടുകാരില്ല, വിരുന്നുകാരില്ല എങ്കിലുമെ൯ അവധിക്കാലം ഞാനാസ്വദിക്കുന്നു..