(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ദാഹജലം
കടുത്ത വേനൽക്കാലത്ത്
ഒരിറ്റുവെള്ളം കിട്ടാതെ
കിളികലലഞ്ഞു നടക്കുമ്പോൾ
ഞാനും വെച്ചു പൂന്തോട്ടത്തിൽ
കിളികൾക്കെല്ലാം ദാഹജലം
മഞ്ഞക്കിളിയും കുഞ്ഞിക്കിളിയും
ഓലേ ഞ്ഞാലിക്കുരുവികളും
മതിയാവോളം കുടിച്ചു വെള്ളം
ഞാനതു കണ്ടു രസിച്ചു നിന്നു