ജി.എച്ച്.എസ്.തവിടിശ്ശേരി/അക്ഷരവൃക്ഷം/മഴ...

09:13, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thavidisseri (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴ... <!-- തലക്കെട്ട് - സമചിഹ്നത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ...

 
കല പില കലപില മഴ പെയ്തു
വെയിലും മഴയും ഒന്നായി
കുട്ടികൾ കളിയും ചിരിയും മഴയത്ത്
മഴ കഴിഞ്ഞു മഴവില്ല് തെളിഞ്ഞു
കുട്ടികൾ മഴവില്ല് നോക്കി നിന്നു
ദാ മഴവില്ല്
മാനം നിറയെ മഴവില്ല്

കാർത്തിക്.കെ.പി
1 എ ജി.എച്ച്.എസ്.തവിടിശ്ശേരി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത