എച്ച്.ടി.എം.യു.പി.എസ് പാലച്ചിറ/അക്ഷരവൃക്ഷം/അമ്മയും മുല്ലയും
</poem>
മുല്ല
വള്ളികൾ നിറയും പൂന്തോട്ടം പച്ചപ്പാണി പൂന്തോട്ടം വെള്ളമൊഴിച്ചും വളമിട്ടും അമ്മവളർത്തിയ പൂന്തോട്ടം എന്നും ഞാനാത്തോട്ടത്തിൽ ചെടികൾക്കൊപ്പം നിന്നീടും ഒരുനാൾ സന്ധ്യ മയങ്ങുമ്പോൾ ചെറുകാറ്റേകി സമ്മാനം "ആഹാ ..മുല്ലപൂത്തല്ലോ" ! തുള്ളിച്ചാടി ഞാനെത്തി മുല്ലച്ചെടിയുടെ ചെറുപൂക്കൾ, പുഞ്ചിരിയോടെ നിൽക്കുന്നു. മുല്ലപ്പൂവേ ചെറുപൂവേ എന്തൊരു ചന്തം എൻ പൂവേ ! വെള്ളമൊഴിച്ചും വളമിട്ടും അമ്മവളർത്തിയ പൂന്തോട്ടം ഞാനും കൂടും അമ്മക്കൊപ്പം പുഞ്ചിരി നീളെ വളർത്തീടാൻ.
</poem>