നമുക്കൊരുമിച്ച് നേരിടാം തളർന്നുപോകാതെ ഒരുമയോടെ ലോകത്തിനു ഭീഷണിയാകും കൊറോണയെന്ന മഹാമാരിയെ വൈറസ് എന്ന വിപത്തിനാൽ എരിഞ്ഞടങ്ങിയ ജീവിതങ്ങൾ ഓരോ ജീവൻെറ തുടിപ്പുകളും അറിഞ്ഞിടേണം നാം സ്വാന്തന സ്പർശനമേകീടാൻ അരികിൽ ഉണ്ഡാകേണം കാണുക കേൾക്കുക അറിയുക ലോകമേ ഓരോരോ ജീവിത പ്രശ്നവും