മുതുകുറ്റി യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ.

08:15, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Muthukutty13374 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

മൃഗങ്ങളിലൂടെ സഞ്ചരിക്കുന്ന വലിയൊരു വൈറസ് കുടുംബമാണ് കൊറോണ വൈറസുകൾ. ഇതിൽ ചിലത് മനുഷ്യരെയും ബാധിക്കും. ഇത്തരം വൈറസുകൾ ജലദോഷം മുതൽ മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രം , സിവിയർ ആക്ച്യൂട്ട് റെസ്പിറേറ്ററി സിൻഡ്രം എന്നിവ പോലെയുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് വരെ കാരണമാവുന്നതാണ്. വൈറസ് ഡിസീസ് ഉണ്ടായതിന് കാരണം ഒരു തരം നോവൽ കൊറോണ വൈറസ് ആണ്. ഈ പുതിയ ഇനം വൈറസുകൾ മനുഷ്യരിൽ പ്രവേശിക്കുന്നത് ഇതാദ്യമായാണ്. വളരെ വേഗത്തിൽ പടരുന്നു. കൊറോണ വൈറസ് ആദ്യം കണ്ടത്തിയത് 2019 ഇൽ ചൈനയിലെ വുഹാനിലാണ്. മനുഷ്യരിലുണ്ടായ കൊറോണ വൈറസ് സാധാരണ ഗതിയിൽ പടരുന്നത് രോഗബാധിതനായ വ്യക്തിയിൽ നിന്നാണ് .
 

ഫാത്തിമത്തു ശിഫ
6 മുതുകുറ്റി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം