ഇന്ന് നാം ഓർത്തു തേങ്ങുന്നു
മുൻപുള്ള ഓരോ ദിനങ്ങളും
ഇന്ന് നാംഒറ്റക്കായികൂടുകളിൽ
ഭീതിയിലാണ്ടു കഴിയുന്നു
ഇന്ന്നാംതണലില്ലാതെകരായി
ഒറ്റക്കിരുന്നു ഞാൻ തേങ്ങുന്നു
നമുക്ക് ഒന്നിച്ചൊരുമിച് പോരാടണം
ഈ മഹാമാരിയെ തുരത്തണം
ജാഗ്രതയോടെ
ശുചിത്വ ബോധത്തോടെ
മുന്നേറിടാം ലോക നന്മക്കു വേണ്ടി.........