01:13, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38105(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഹരിതശോഭയിൽ തിളങ്ങിടുന്ന അമ്മ
അറിവി൯ കൂടാരമായൊരമ്മ
സ൪വ്വവും ക്ഷമിക്കുന്നൊരമ്മ
മക്കൾ ത൯ ക്രൂരത പൊറുക്കുന്നൊരമ്മ
നീ ഇല്ലാതെ ഇല്ലീ ലോകം
അതീ മനുഷ്യന്ന് അറിവില്ലാതെയായ്
പൊറുകുക നീ മറക്കുക നീ
നീയല്ലോ സർവ്വർക്കൂം അമ്മ