ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം

01:01, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43017 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി  മലിനീകരണം. <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി  മലിനീകരണം.

മനുഷ്യൻ  നേരിടാൻ  സാധ്യത ഉള്ള  ഏറ്റവും  വലിയ  വിപത്താണ്  പരിസ്ഥിതിമലിനീകരണം . ഫ്യൂമിയിലായ  മണ്ണും  വെള്ളവും  വായുവും  ഒരുപോലെയാ മലിനമായിരിക്കുന്നു .  നഗരങ്ങൾ  വളരുകയും വ്യവസ്ഥകളും  പെരുകുകയും  ചെയുന്നഅനുസരിച്  സ്വാഭാവികമായും  നഗരങ്ങളിൽ  ജനപ്പെരുപ്പമുണ്ടാഖും  അതോടടോപ്പം  മാലിന്യങ്ങളും  കുന്നുകൂടും  എന്നാൽ  ആ മാലിന്യങ്ങൾ  വേണ്ട  പോലേ  കൈകാര്യം  ചെയ്യാനുള്ള  സംവിധാനങ്ങൾ  കണ്ടതാകയും ആവാ  പ്രവ്യത്തികകുകയും വേണം  അല്ലകിൽ  പരിസ്ഥിതി നശിക്കും .  രോഗങ്ങൾ  പടർന്നു  പിടിക്കും  ആശുപത്രിയിൽ  നിര്മിച്ചാറ്‌കോഡോ  പുതിയ  ഔഷധങ്ങൾ  കണ്ടത്തിയത് കൊണ്ട്  മാത്രമാണ് ഈ  പ്രശ്നങ്ങൾ  പരിഹരിക്കാൻ  കഴിയില്ല   വിടും  പരിസ്ഥിയും വൃത്തിയാക്കുമ്പോൾ മാലിന്യങ്ങളെ   അശ്രാന്തനായി  വലിച്ചെറിയാതെ മാലിന്യങ്ങളെ  കഴിവതും  പുനരുപയോഗിക്കാൻ  നമ്മൾ  പ്രതേകം  ശ്രദ്ധിക്കണം

അനാമിക  എസ് എസ്
8 A ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം