സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷം/രോഗത്തെ പ്രതിരോധിക്കാം
രോഗത്തെ പ്രതിരോധിക്കാം
രോഗത്തെ പ്രതിരോധിക്കാം വ്യക്‌തിശുചിത്വം ,നല്ല ആഹാരം ,വൃത്തിയുള്ള താമസസ്ഥലം ,തിളപ്പിച്ചാറിയ വെള്ളം ,വെടുപ്പുള്ള വസ്ത്രങ്ങൾ ,എന്നിവയിലൂടെ ഒരു പരിധിവരെ രോഗത്തെ പ്രതിരോധിക്കാം .ഇന്ന് സമൂഹം നേരിടുന്ന കൊറോണ എന്നമഹാമാരിയെ ചെറുക്കാൻ കൈകൾ നന്നായി കഴുകുക
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |