ശലഭമേ വരിക നീ പൂക്കാലം വരവായി , തേൻകുടം നിറച്ചീടാം കളി കൂട്ടുകാർക്കൊപ്പം, ശലഭമേ വരിക നീ ഇലകൾ തന്നീടാം, നിൻകുഞ്ഞു വിരിയുമ്പോൾ പൊൻമുത്തം നൽകീടാം .