00:43, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41066(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൈത്താങ് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൈത്താങ്
ഏതോ ദിക്കിൽ നിന്ന് അടുക്കെ
ഒരു കൂട്ടിൽ പാർത്തവർ നമ്മൾ.
ഓരോ ചിന്തകളിൽ മുഴുകിയ സാഹചര്യത്തെ
ഒന്നായി കോർത്ത വാസം.
ഈ ലോക്ക് ഡൗൺ ദിനങ്ങൾ.
ഒരു കൈയിലൊതുങ്ങാതെ തണൽ ചേർക്കുവാൻ ആളില്ലാതെ പോയവരെ ചേർത്തു നിർത്തിയ കാലം.
ഏതൊരാവസ്ഥയിലും പിരിയാതെ ഒപ്പമുണ്ടാകുമെന്ന് പരസ്പരം അറിയിച്ച ദിനങ്ങൾ.